സമ്പൂര്‍ണ രോഗ പ്രതിരോധ വല്‍ക്കരണത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിലെ ആലിക്കല്‍ പ്പറമ്പ് ,ചൂരക്കുത്ത് ,ചെമ്മന്തിട്ട ,കാര്യമാട് എന്നീ പ്രദേശങ്ങളിലെ കുത്തിവേപ്പിനു വിമുഖത കാട്ടുന്ന രക്ഷിതാക്കളെ വീടുകളില്‍ ചെന്ന് കണ്ടു പ്രതിരോധ കുത്തിവെപ്പ് എടുക്കാനായി പ്രേരിപ്പിച്ചു . മെഡിക്കല്‍ ഓഫീസര്‍ DR മുരളീധരന്റെ നേതൃത്തത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ,രക്ഷിതാക്കളെ രോഗ പ്രതിരോധ കുത്തിവേപ്പുകളെ സംബണ്ടിച്ചും അവ എടുക്കേണ്ട ആവശ്യകത യെ പ്പറ്റിയും ബോധ വാന്മാരാക്കി .H .I . GEORJE JOSEPH . P H N സുശീല J .H . I ശ്രീജിത്ത് J .P .H N മാരായ സജി സോളോമന് ,പ്രേമലത ,പുഷ്പലത ,ഗീതാകുമാരി ,ബോബി എന്നിവരാണ് ഹെല്‍ത്ത് ടീമില്‍ ഉണ്ടായിരുന്നത് .
About Us
Keezhattur PHC started as “Government Rural Dispensary”on 19/03/1974 in a rented building at Kondiparamba, Keezhattur Panchayath. On 01/02/1990 PHC was shifted to our own building at Poonthanam Hills, near Poonthanam Illam, Perinthalmanna Ootty road.
സമ്പൂര്‍ണ രോഗ പ്രതിരോധ വല്‍ക്കരണത്തിന്റെ ഭാഗമായി കീഴാറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിലെ ആലിക്കല്‍ പ്പറമ്പ് ,ചൂരക്കുത്ത് ,ചെമ്മന്തിട്ട ,കാര്യമാട് എന്നീ പ്രദേശങ്ങളിലെ കുത്തിവേപ്പിനു വിമുഖത കാട്ടുന്ന രക്ഷിതാക്കളെ വീടുകളില്‍ ചെന്ന് കണ്ടു പ്രതിരോധ കുത്തിവെപ്പ് എടുക്കാനായി പ്രേരിപ്പിച്ചു . മെഡിക്കല്‍ ഓഫീസര്‍ DR മുരളീധരന്റെ നേതൃത്തത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ,രക്ഷിതാക്കളെ രോഗ പ്രതിരോധ കുത്തിവേപ്പുകളെ സംബണ്ടിച്ചും അവ എടുക്കേണ്ട ആവശ്യകത യെ പ്പറ്റിയും ബോധ വാന്മാരാക്കി .H .I . GEORJE JOSEPH . P H N സുശീല J .H . I ശ്രീജിത്ത് J .P .H N മാരായ സജി സോളോമന് ,പ്രേമലത ,പുഷ്പലത ,ഗീതാകുമാരി ,ബോബി എന്നിവരാണ് ഹെല്‍ത്ത് ടീമില്‍ ഉണ്ടായിരുന്നത് .
This entry was posted on 23:41 and is filed under . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.
- KeezhatturPHC
- Malappuram, Kerala, India
- Phone:04933-270070
About Me
Theme by Function
© 2008 Keezhattur PHC Bloggerized by LIBINESH KUNNATH
0 comments: