നിരാലംബോര്ക്കൊരു കൈത്താങ്ങ്
കീഴാറ്റൂര്‍ പഞ്ചായത്തിലെ അവശരും നിരാലംബരുമായ രോഗികള്‍ക്ക് ആശ്വാസ മായി
മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുരളീധരന്റെ നേതൃത്തത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം ഗൃഹ സന്ദര്‍ശനം നടത്തി .ആരോഗ്യപ്രവര്തകരുടെ ടീമില്‍ H .I . PHN ,JHI ,പരിരക്ഷ NURSE ,സന്നദ്ധ പ്രവര്‍ത്തകനായ ശ്രീ കുഞ്ഞച്ചന് എന്നിവര്‍ ഉണ്ടായിരുന്നു .കാര്യമാട് ,ആലിക്കല്‍ പറമ്പ് ,ചൂരക്കുത് ,ചെമ്മന്തട്ട ,പ്രദേശ ങ്ങളിനാണ് സന്ദര് ശനം നടത്തിയത് .

0 comments: