About Us

Keezhattur PHC started as “Government Rural Dispensary”on 19/03/1974 in a rented building at Kondiparamba, Keezhattur Panchayath. On 01/02/1990 PHC was shifted to our own building at Poonthanam Hills, near Poonthanam Illam, Perinthalmanna Ootty road.



 President Keezhattur Panchayath Sreemathy Kadeeja K.T and Ophthalmologist Dr Bindu





P


















സമ്പൂര്‍ണ  രോഗ പ്രതിരോധ വല്‍ക്കരണത്തിന്റെ  ഭാഗമായി  കീഴാറ്റൂര്‍  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു  കീഴിലെ ആലിക്കല്‍ പ്പറമ്പ് ,ചൂരക്കുത്ത് ,ചെമ്മന്തിട്ട ,കാര്യമാട്  എന്നീ പ്രദേശങ്ങളിലെ  കുത്തിവേപ്പിനു  വിമുഖത  കാട്ടുന്ന  രക്ഷിതാക്കളെ  വീടുകളില്‍  ചെന്ന്  കണ്ടു പ്രതിരോധ കുത്തിവെപ്പ്  എടുക്കാനായി  പ്രേരിപ്പിച്ചു . മെഡിക്കല്‍ ഓഫീസര്‍  DR  മുരളീധരന്റെ  നേതൃത്തത്തില്‍  ആരോഗ്യ പ്രവര്‍ത്തകര്‍ ,രക്ഷിതാക്കളെ  രോഗ  പ്രതിരോധ കുത്തിവേപ്പുകളെ  സംബണ്ടിച്ചും  അവ എടുക്കേണ്ട ആവശ്യകത യെ പ്പറ്റിയും ബോധ വാന്മാരാക്കി .H  .I . GEORJE  JOSEPH . P H  N  സുശീല  J  .H . I  ശ്രീജിത്ത്‌  J .P .H N  മാരായ  സജി സോളോമന്‍ ,പ്രേമലത ,പുഷ്പലത ,ഗീതാകുമാരി ,ബോബി എന്നിവരാണ്‌  ഹെല്‍ത്ത്‌ ടീമില്‍  ഉണ്ടായിരുന്നത്‌ .







നിരാലംബോര്‍ക്കൊരു  കൈത്താങ്ങ്‌
കീഴാറ്റൂര്‍  പഞ്ചായത്തിലെ അവശരും  നിരാലംബരുമായ  രോഗികള്‍ക്ക്  ആശ്വാസ മായി




മെഡിക്കല്‍ ഓഫീസര്‍  ഡോക്ടര്‍  മുരളീധരന്റെ  നേതൃത്തത്തില്‍  ആരോഗ്യ പ്രവര്‍ത്തകരുടെ  സംഘം ഗൃഹ  സന്ദര്‍ശനം  നടത്തി .ആരോഗ്യപ്രവര്തകരുടെ  ടീമില്‍ H .I . PHN  ,JHI  ,പരിരക്ഷ NURSE  ,സന്നദ്ധ  പ്രവര്‍ത്തകനായ ശ്രീ  കുഞ്ഞച്ചന്‍ എന്നിവര്‍  ഉണ്ടായിരുന്നു .കാര്യമാട് ,ആലിക്കല്‍ പറമ്പ് ,ചൂരക്കുത് ,ചെമ്മന്തട്ട  ,പ്രദേശ ങ്ങളിനാണ്  സന്ദര്‍ ശനം  നടത്തിയത് .