About Us

Keezhattur PHC started as “Government Rural Dispensary”on 19/03/1974 in a rented building at Kondiparamba, Keezhattur Panchayath. On 01/02/1990 PHC was shifted to our own building at Poonthanam Hills, near Poonthanam Illam, Perinthalmanna Ootty road.



ജീവിതശൈലി  രോഗനിര്‍ണയവും  പ്രത്യേക  മെഡിക്കല്‍  ക്യാമ്പും  നടത്തി ;














കീഴാറ്റൂര്‍  പ്രാഥമിക  ആരോഗ്യ കേന്ദ്രതിന്റെയും  വാര്‍ഡ്  തല ആരോഗ്യ  ശുചിത്വ  സമിതി , പാരക്കതോടി  യുവതാ  ക്ലബ്‌  എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍  പ്രത്യേക  മെഡിക്കല്‍ ക്യാമ്പും  ബി .പി .,SUGAR  നിര്‍ണയവും  നടത്തി .ക്യാമ്പ്‌  മെമ്പെര്‍  K .കുഞ്ഞിപ്പ  ഉദ്ഘാടനം  ചെയ്തു .M . O  DR .മുരളീധരന്‍ .H  I . ജോര്‍ജ് ജോസഫ്‌ ,ആരോഗ്യ  പ്രവര്‍ത്തകരായ  സജിസോളോമന്‍ ,ഗീതാകുമാരി ,സാറാമ്മ പൗലോസ്‌ ,J .H  I .ശ്രീജിത്ത്‌ ,ഉസ്മാന്‍ {ക്ലബ്‌ സെക്രടരീ ) സ്മിത ,ഷൈലജ  എന്നിവര്‍  ക്യാമ്പിനും  ബോധവല്‍ക്കരനതിനും  നേതൃത്വം  നല്‍കി .ജനപങ്കാളിത്തം  ക്യാമ്പ്‌  പ്രത്യേകം  ശ്രദ്ധേയമായിരുന്നു . പ്രദേശ ത്തെ  ജനങ്ങളില്‍  കണ്ട  ഉയര്‍ന്ന രക്ത സമ്മര്‍ദ്ദ തോത്  പ്രത്യേകം  പരിഗണിച്ചു  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കാന്‍  മെഡിക്കല്‍ ഓഫീസര്‍  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  നിര്‍ദേശം നല്‍കി .











SECTOR CONFERENCE AND AWARD CEREMONY -12-09-2012


























11-09-നു രാവിലെ  10  മണിക്ക്  മെഡിക്കല്‍  ക്യാമ്പ്‌  തുടങ്ങി .ഏകദേശം 100ഓളം  ആളുകള്‍  ക്യാമ്പില്‍  പങ്കെടുത്തു .J .H  I  സെന്തില്‍ സ്വാഗത പ്രസംഗത്തിനു  ശേഷം  മെഡിക്കല്‍ ഓഫീസര്‍ hepatitis  നെ  പറ്റി  ക്ലാസ്സ്‌ എടുത്തു .അതിനു  ശേഷം എല്ലാ ആള്‍ക്കാരുടെയും  B .P .യും  SUGAR STATUS  ഉം  J .P .H .N 's  പരിശോദിച്ചു .ക്യാമ്പ്‌  2 മണി യോടെ  സമാപിച്ചു .