About Us

Keezhattur PHC started as “Government Rural Dispensary”on 19/03/1974 in a rented building at Kondiparamba, Keezhattur Panchayath. On 01/02/1990 PHC was shifted to our own building at Poonthanam Hills, near Poonthanam Illam, Perinthalmanna Ootty road.



ഓണം  പൂന്താനത്തും ........
കീഴാറ്റൂര്‍  പൂന്താനം  ആരോഗ്യകേന്ദ്രത്തിലും  മെഡിക്കല്‍ ഓഫീസിരുടെ  നേത്രുതുത്തില്‍  ആരോഗ്യ പ്രവര്‍ത്തകരുടെ  കൂട്ടായ്മയില്‍ ഇക്കൊല്ലത്തെ  ഓണാഘോഷം  സംഘടിക്കപ്പെട്ടു .പ്രതിരോധ കുത്തിവെപ്പിന്റെ  തിരക്കിനിടയിലും  മനോഹരമായ  പൂക്കളമൊരുക്കുന്നതില്‍ L  H  I  സുശീല ,സജിസോളോമന്‍ ,ഗീതാകുമാരി .ജിജ ,സ്റെല്ല .ഷീജ .പ്രേമ  ,കല്യാണി ചേച്ചി , എന്നിവര്‍ വിജയിച്ചു .തുടര്‍ന്നു













































സഹപ്രവര്‍ത്തകര്‍  ചേര്‍ന്നൊരുക്കിയ  സ്വാദിഷ്ട വും  വിഭവ  സമൃധവുമായ സദ്യയുമുണ്ടായിരുന്നു .ഉച്ചക്ക് അപ്രതീക്ഷിതമായി  അദിഥി യായി  മേലറ്റൂരില്‍ നിന്നും  മാവേലി  ആഗതനായി .അദ്ദേഹം  തന്‍റെ  വേഷഭൂഷാദികള്‍ കൊണ്ട്  എല്ലാവരുടെയും ശ്രദ്ധ യാകര്ഷിച്ചു .അങ്ങിനെ  ഇക്കൊല്ലത്തെ  ഓണം  പൂന്താനത്തു  ഗംഭീരമായി !












വാ ര്‍ ഡു  ത ല  ആ രോ ഗ്യ  ശു ചി തത  സ മി തി ,കീ ഴാ ട്ടു ര്‍  ഗ്രാമ പഞ്ചാ യത്‌ , പി .എ ച് .സി .എ ന്നി വ യുടെ  സം യു ക്ത്ത ആ ഭി മു ഖ്യ ത്തി ല്‍  18 -8-2012 നു തോ ട്ട പ്പായ  ഹൈ സ്കൂളില്‍ വെ ച്ച്‌  നടന്ന പനി  ക്ലിനിക്‌  കീ ഴാറ്റൂര്‍ ഗ്രാമ  പഞ്ചായത്ത്‌ വൈസ്  PRESIDENT ശ്രീ  മുഹമ്മദ്‌  അവര്‍കള്‍  ഉദ് ഖാ ടനം  ചെയ് തു .ചടങ്ങില്‍  ശ്രീ നാണു  മാസ്റ്റര്‍ ,DR  മുരളീധരന്‍ .H .I  ജോ ര്‍ ജ്ജ്  ജോസഫ്‌  എന്നിവര്‍  സമ്പ ന്ടിച്ചു .