About Us
Keezhattur PHC started as “Government Rural Dispensary”on 19/03/1974 in a rented building at Kondiparamba, Keezhattur Panchayath. On 01/02/1990 PHC was shifted to our own building at Poonthanam Hills, near Poonthanam Illam, Perinthalmanna Ootty road.
23:58 -
Posted by KeezhatturPHC -
0
comments
ജീവിതശൈലി രോഗനിര്‍ണയവും പ്രത്യേക മെഡിക്കല്‍ ക്യാമ്പും നടത്തി ;
കീഴാറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രതിന്റെയും വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതി , പാരക്കതോടി യുവതാ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പും ബി .പി .,SUGAR നിര്‍ണയവും നടത്തി .ക്യാമ്പ് മെമ്പെര്‍ K .കുഞ്ഞിപ്പ ഉദ്ഘാടനം ചെയ്തു .M . O DR .മുരളീധരന്‍ .H I . ജോര്‍ജ് ജോസഫ് ,ആരോഗ്യ പ്രവര്‍ത്തകരായ സജിസോളോമന്‍ ,ഗീതാകുമാരി ,സാറാമ്മ പൗലോസ് ,J .H I .ശ്രീജിത്ത് ,ഉസ്മാന്‍ {ക്ലബ് സെക്രടരീ ) സ്മിത ,ഷൈലജ എന്നിവര്‍ ക്യാമ്പിനും ബോധവല്‍ക്കരനതിനും നേതൃത്വം നല്‍കി .ജനപങ്കാളിത്തം ക്യാമ്പ് പ്രത്യേകം ശ്രദ്ധേയമായിരുന്നു . പ്രദേശ ത്തെ ജനങ്ങളില്‍ കണ്ട ഉയര്‍ന്ന രക്ത സമ്മര്‍ദ്ദ തോത് പ്രത്യേകം പരിഗണിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കാന്‍ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി .

- KeezhatturPHC
- Malappuram, Kerala, India
- Phone:04933-270070
About Me
Blog Archive
Theme by Function
© 2008 Keezhattur PHC Bloggerized by LIBINESH KUNNATH